താഴെ നൽകിയിട്ടുള്ള ഏത് രോഗം ആണ് ജീവകം A യുടെ അഭാവം മൂലം ഉണ്ടാകുന്നത്?Aഓസ്റ്റിയോ മലേഷ്യBസിറോഫ്താൽമിയCറിക്കറ്റ്സ്DബെറിബെറിAnswer: B. സിറോഫ്താൽമിയRead Explanation: വിറ്റാമിൻ എ അപര്യാപ്തത മൂലം കണ്ണിനുണ്ടാകുന്ന വരൾച്ചയാണ് സിറോഫ്താൽമിയ. സീറോഫ്താൽമിയ നേത്രത്തിലെ ഭാഗങ്ങളായ കൺജങ്റ്റൈവയുടെയും കോർണിയയുടെയും വരൾച്ചക്ക് കാരണമാകുന്നു. തന്മൂലം ദൃഷ്ടി പടലത്തിന് അണുബാധ, പരുപരുപ്പ്, ദ്വാരം വീഴുക തുടങ്ങിയവ സംഭവിക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യാം. Open explanation in App