Question:
2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?
Aനിപ്പ
Bകോവിഡ്
Cവെസ്റ്റ് നൈൽ
Dഎം പോക്‌സ്
Answer:
D. എം പോക്‌സ്
Explanation:
• 2022 ലും എം പോക്സ് പടർന്നു പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എം പോക്സ്