Question:
ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aഎയ്ഡ്സ്
Bകാൻസർ
Cകുഷ്ഠം
Dക്ഷയം
Answer:
D. ക്ഷയം
Explanation:
പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉള്ള രോഗമാണ് ക്ഷയം. ശ്വാസകോശങ്ങളെ ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്