Question:

ജീവകം സി യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്:

Aസ്കർവി

Bവന്ധ്യത

Cഅനീമിയ

Dനിശാന്ധത

Answer:

A. സ്കർവി

Explanation:

ജീവകം സി :

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകംശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ജീവകം
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ജീവകം 
  • ജലദോഷത്തിന് ഔഷധമായ ജീവകം
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ :
    • പഴങ്ങൾ
    • നെല്ലിക്കാ
    • പപ്പായ
    • മുരിങ്ങയില
    • ഓറഞ്ച്
    • നാരങ്ങ 
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് : പുളി രുചിയുള്ള പഴങ്ങളിൽ
  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം

സ്കർവി:

  • ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
  • ജീവകം സിയുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു 
  • രക്തപിത്തം എന്നറിയപ്പെടുന്നത് : സ്കർവി
  • നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് : സ്കർവി

Related Questions:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

ചിക്കൻഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു?

"മനുഷ്യശരീരത്തിലെ അരിപ്പ്' എന്നറിയപ്പെടുന്ന അവയവം ?

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്‌സിൻ ?