രക്തത്തിൽ ഇരുമ്പ് അധികമാവുന്ന രോഗം ഏത്?
Read Explanation:
- ധാതുക്കൾ - ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകങ്ങൾ
- കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമായ ധാതുക്കൾ - അയൺ ,കോപ്പർ ,സിങ്ക് ,മഗ്നീഷ്യം ,അയഡിൻ
- പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg
- ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ്
- രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ്
- ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ
- ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ - ഇലക്കറികൾ ,മത്തൻകുരു ,മുതിര ,ശർക്കര ,കരൾ