App Logo

No.1 PSC Learning App

1M+ Downloads

അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aഗോയിറ്റർ

Bഅനീമിയ

Cനിശാന്ധത

Dസ്കർവി

Answer:

A. ഗോയിറ്റർ

Read Explanation:

  • ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - അനീമിയ
  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
  • ജീവകം എ യുടെ അപര്യാപ്ത രോഗം - നിശാന്ധത
  • ജീവകം സി  യുടെ അപര്യാപ്ത രോഗം - സ്കർവി

Related Questions:

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;

തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു ഏതാണ് ?

ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?

കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?