Question:

വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

Aബെറിബെറി

Bറിക്കറ്റ്സ്

Cപെല്ലാഗ്ര

Dസ്കർവി

Answer:

C. പെല്ലാഗ്ര

Explanation:

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 

  • ജീവകം  A    - നിശാന്ധത ,സീറോഫ്താൽമിയ 
  • ജീവകം  B3   - പെല്ലഗ്ര
  • ജീവകം  B9  - വിളർച്ച
  • ജീവകം  C   - സ്കർവി
  • ജീവകം  D   -  കണ ( റിക്റ്റസ് )
  • ജീവകം   E  - വന്ധ്യത
  • ജീവകം   K  - രക്ത സ്രാവം  
 

Related Questions:

"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?

മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?

മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര് ?

"മനുഷ്യശരീരത്തിലെ അരിപ്പ്' എന്നറിയപ്പെടുന്ന അവയവം ?