Question:

സന്നിപാതജ്വരം എന്നറിയപ്പെടുന്ന രോഗം ഏത് ?

Aന്യുമോണിയ

Bജപ്പാൻ ജ്വരം

Cമഞ്ഞപിത്തം

Dടൈഫോയിഡ്

Answer:

D. ടൈഫോയിഡ്

Explanation:

  • സന്നിപാതജ്വരം  എന്നറിയപ്പെടുന്ന രോഗം - ടൈഫോയിഡ്
  • ടൈഫോയിഡ് ഒരു ബാക്ടീരിയ രോഗമാണ് 
  • ടൈഫോയിഡിന്റെ രോഗകാരി - സാൽമൊണല്ല ടൈഫി 
  • വെള്ളം ,ആഹാരം എന്നിവയിലൂടെ പകരുന്ന രോഗമാണ് ടൈഫോയിഡ്
  • ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം - ചെറുകുടൽ 
  • ടൈഫോയിഡ് സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് - വൈഡൽ ടെസ്റ്റ് 

Related Questions:

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ആരൊക്കെ?

വായുവിലൂടെ പകരുന്ന രോഗം ?

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?