ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?Aട്യൂബര്‍ക്കിള്‍ ബാസിലസ്BമലേറിയCഡിഫ്ത്തീരിയDമരാസ്മസ്Answer: B. മലേറിയRead Explanation:മലേറിയ (Malaria): മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ മലേറിയ പരത്തുന്ന കൊതുക് - അനോഫലസ് കൊതുകാണ് മലേറിയ എന്ന പകർച്ചവ്യാധി ഉണ്ടാക്കുന്ന പരാദ പ്രോട്ടോസോവുകളുടെ ഒരു ജനുസ്സാണ്, പ്ലാസ്മോഡിയം. റോമൻ കാലഘട്ടത്തിൽ മലേറിയ വളരെ വ്യാപകമായിരുന്നു, ഈ രോഗത്തെ 'റോമൻ പനി' എന്നും അറിയപ്പെടുന്നു. Open explanation in App