Question:

കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?

Aകോളറ

Bപ്ലേഗ്

Cക്ഷയം

Dമന്ത്

Answer:

B. പ്ലേഗ്

Explanation:

പ്ലേഗ് 

  • കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം - പ്ലേഗ് 
  • പ്ലേഗ് ഒരു ബാക്ടീരിയ രോഗമാണ് 
  • പ്ലേഗിന് കാരണമായ രോഗകാരി - യെഴ്സീനിയപെസ്റ്റിസ് 
  • പ്ലേഗ് രോഗാണുവിനെ കണ്ടെത്തിയവർ - യെർസിൻ , കിറ്റസാട്ടോ (1894 )
  • പ്ലേഗ് ബാധിക്കുന്ന ശരീരഭാഗം - രക്തധമനികൾ ,ശ്വാസകോശം 

Related Questions:

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:

ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?

ജീവകം ഡി - യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ?

DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ജലദോഷത്തിനു കാരണമായ രോഗാണു :