Question:
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
Aഡിഫ്ത്തീരിയ്യ
Bടൈഫോയ്ഡ്
Cന്യൂമോണിയ
Dചിക്കൻപോക്സ്
Answer:
D. ചിക്കൻപോക്സ്
Explanation:
ചിക്കൻപോക്സ്:
- വൈറസ് ബാധ മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്
- രോഗം പരത്തുന്ന വൈറസ് : വാരിസെല്ലാ സോസ്റ്റർ
- ചിക്കൻപോക്സിനെതിരെയുള്ള വാക്സിൻ : വാരിസെല്ലാ വാക്സിൻ
മറ്റ് പ്രധാന വൈറസ് രോഗങ്ങൾ:
- എയ്ഡ്സ്
- നിപ്പ
- സാർസ്
- സിക്ക
- ഡെങ്കി ഫീവർ
- MERS (middle east respiratory syndrome)
- എബോള
- പന്നിപ്പനി
- ഹെപ്പറ്റൈറ്റിസ്
- യെല്ലോ ഫീവർ
- പോളിയോ പിള്ളവാതം
- മുണ്ടിനീര്
- മീസിൽസ്
- കോമൺ കോൾഡ് ജലദോഷം
- ചിക്കുൻഗുനിയ
- പക്ഷിപ്പനി
- ഇൻഫ്ലുവൻസ