Question:

ഇന്സുലിന്റെ ഉത്പാദനത്തിൽ കുറവുണ്ടാകുമ്പോൾ കാണപ്പെടുന്ന രോഗം ഏത് ?

Aഉയർന്ന രക്തസമ്മർദ്ദം

Bപ്രമേഹം

Cമഞ്ഞപ്പിത്തം

Dകാഴ്ചക്കുറവ്

Answer:

B. പ്രമേഹം

Explanation:

പ്രമേഹം - ഇൻസുലിന്റെ കുറവോ പ്രവർത്തന വൈകല്യമോ

ഫാറ്റി ലിവർ - കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാകുന്നു

പക്ഷാഘാതം - മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് , രക്തപ്രവാഹം തടസ്സപ്പെടുന്നത്

അമിത രക്തസമ്മർദ്ദം - കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് 


Related Questions:

വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?

ലോക പ്രമേഹ ദിനം :

അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് എത്രയാണ് ?