Question:

ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്

AAIDS

Bസ്കിൻ കാൻസർ

Cമഞ്ഞപ്പിത്തം

Dമലേറിയ

Answer:

D. മലേറിയ

Explanation:

രോഗങ്ങളും അപരനാമങ്ങളും 

  • ബ്ലാക്ക് വാട്ടർ ഫീവർ - മലേറിയ 
  • ബ്രേക്ക് ബോൺ ഫീവർ - ഡെങ്കിപ്പനി 
  • കില്ലർ ന്യൂമോണിയ - സാർസ് 
  • രോഗങ്ങളുടെ രാജാവ് - ക്ഷയം 
  • ചതുപ്പു രോഗം - മലമ്പനി 
  • ബ്ലൂ ഡത്ത് - കോളറ 
  • കറുത്ത മരണം - പ്ലേഗ് 

Related Questions:

ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?

Which of the following diseases is not a bacterial disease?

പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ഏതാണ് ?

ചേരുംപടി ചേർക്കുക:

രോഗങ്ങൾ               രോഗകാരികൾ 

A. കുഷ്ഠം                     1. ലപ്റ്റോസ്പൈറ 

B. സിഫിലസ്            2. മൈക്രോ ബാക്റ്റീരിയം ലപ്രേ 

C. എലിപ്പനി              3. സാൽമൊണല്ല ടൈഫി 

D. ടൈഫോയിഡ്    4. ട്രെപോനിമ പല്ലേഡിയം 

താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത് ?