Question:
എലിച്ചെള്ള് പരത്തുന്ന രോഗം?
Aപ്ലേഗ്
Bമലേറിയ
Cക്ഷയം
Dമഞ്ഞപ്പിത്തം
Answer:
A. പ്ലേഗ്
Explanation:
- എലിച്ചെള്ള് പരത്തുന്ന രോഗം - പ്ലേഗ്
- പ്ലേഗിന് കാരണമായ രോഗകാരി - യെഴ്സീനിയപെസ്റ്റിസ്
- കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം - പ്ലേഗ്
- പ്ലേഗ് ബാധിക്കുന്ന ശരീരഭാഗം - രക്തധമനികൾ ,ശ്വാസകോശം