Question:

ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R 21 / Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് ?

Aകോവിഡ് 19

Bമലേറിയ

Cചിക്കുൻ ഗുനിയ

Dചിക്കൻ പോക്സ്

Answer:

B. മലേറിയ

Explanation:

  • വാക്‌സിൻ വികസിപ്പിച്ചത് - സിറം ഇൻസ്റ്റിറ്റൂട്ട് ഇന്ത്യ, ജെന്നർ ഇൻസ്റ്റിറ്റൂട്ട് ഓസ്‌ഫോർഡ് യൂണിവേഴ്‌സിറ്റി

Related Questions:

ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?

ഈയിടെഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?

2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?

2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?