Question:

കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Aപ്രമേഹം

Bഎയ്ഡ്സ്

Cക്ഷയം

Dക്യാന്‍സര്‍

Answer:

D. ക്യാന്‍സര്‍

Explanation:

  • മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് ക്യാൻസർ ചികിത്സ സൗജന്യമാക്കുന്ന പദ്ധതി -  സുകൃതം
  • അർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുള്ള ബോധവൽക്കരണ പരിപാടി  - സ്വാസ്ഥ്യം   
  • എയ്ഡ്സ് ബോധവൽക്കരണത്തിന് വേണ്ടിയുള്ള പദ്ധതിയാണ് - ആയുർദളം
  • 18 വയസ്സിന് താഴെയുള്ള ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി - ഹൃദ്യം

Related Questions:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?

Who is the Brand Ambassador of the programme "Make in Kerala" ?

' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?