Question:

പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫലിസ് പെൺകൊതുക്‌ വഴി പകരുന്ന രോഗം ഏതു?

Aമന്ത്

Bമലമ്പനി

Cഡെങ്കിപ്പനി

Dചിക്കൻഗുനിയ

Answer:

B. മലമ്പനി

Explanation:

പ്രധാന വൈറസ് രോഗങ്ങൾ :

  •  ഡെങ്കിപ്പനി 
  •  പേവിഷബാധ
  • ചിക്കൻപോക്‌സ്‌ 
  • ഹെപ്പറ്റെറ്റിസ് 
  • മീസെൽസ്‌ 
  • എല്ലോ ഫീവർ 
  • ചിക്കൻഗുനിയ 
  • എബോള 
  • എയ്ഡ്സ് 
  • പന്നിപ്പനി 

Related Questions:

കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?

മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:

രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

സീറോളജി ടെസ്റ്റ് ബന്ധപ്പെട്ടു കിടക്കുന്നത് ?

ചേരുംപടി ചേർക്കുക:

രോഗങ്ങൾ               രോഗകാരികൾ 

A. കുഷ്ഠം                     1. ലപ്റ്റോസ്പൈറ 

B. സിഫിലസ്            2. മൈക്രോ ബാക്റ്റീരിയം ലപ്രേ 

C. എലിപ്പനി              3. സാൽമൊണല്ല ടൈഫി 

D. ടൈഫോയിഡ്    4. ട്രെപോനിമ പല്ലേഡിയം