Question:

മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?

Aക്ഷയം

Bചിക്കന്‍പോക്സ്

Cകോളറ

Dഡെങ്കിപ്പനി

Answer:

C. കോളറ

Explanation:

  • ജലത്തിലൂടെ പകരുന്ന രോഗങ്ങൾ : കോളറ ,ടൈഫോയിഡ്‌ ,എലിപ്പനി ,ഹെപ്പറ്റെറ്റിസ് , വയറുകടി ,പോളിയോ മൈലറ്റിസ് 

  രോഗികളും രോഗകാരികളും ,

  • കോളറ : വിബ്രിയോ കോളറെ
  • ക്ഷയം : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
  • കുഷ്ഠം : മൈക്കോ ബാക്ടീരിയം ലെപ്ര
  • ടൈഫോയിഡ് : സാൽ മൊണല്ല ടൈഫി

Related Questions:

അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |

'കെരാട്ടോ പ്ലാസ്റ്റി' എന്ന ശസ്ത്രക്രിയ ഏതവയവവുമായി ബന്ധപ്പെട്ടതാണ് ?

കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന ആരോഗ്യപരിരക്ഷ ഏത്?

ജീവകം സി യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്:

ജലദോഷത്തിന് കാരണമായ രോഗകാരി ?