Question:

ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?

Aചിക്കൻ ഗുനിയ

Bവസൂരി

Cകോളറ

Dഡിഫ്ത്തീരിയ

Answer:

C. കോളറ

Explanation:

  • ജലത്തിലൂടെ പകരുന്ന രോഗം - കോളറ 
  • കോളറക്ക് കാരണമായ രോഗകാരി - വിബ്രിയോ കോളറ 
  • കോളറ ഒരു ബാക്ടീരിയ രോഗമാണ് 
  • കോളറ ബാധിക്കുന്ന ശരീരഭാഗം - ചെറുകുടൽ 
  • വിഷൂചിക / ബ്ലൂ ഡത്ത് എന്നറിയപ്പടുന്ന രോഗം - കോളറ 

Related Questions:

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?

ജീവകം ഡി - യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ?

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക: