App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം ഏത് ?

Aസിറ്റക്കോസിസ്

Bഎം പോക്‌സ്

Cവെസ്റ്റ് നൈൽ

Dബേർഡ് ഫ്ലൂ

Answer:

A. സിറ്റക്കോസിസ്

Read Explanation:

• "പാരറ്റ് ഫീവർ" എന്നും അറിയപ്പെടുന്ന രോഗമാണ് സിറ്റക്കോസിസ് • രോഗം പടർത്തുന്ന ബാക്ടീരിയ - ക്ലമിഡോഫില സിറ്റക്കി • രോഗം ബാധിക്കുന്ന മനുഷ്യ ശരീര ഭാഗം - ശ്വാസകോശം • പ്രധാനമായും പക്ഷികളിലൂടെയും, വളർത്തുമൃഗങ്ങളിലൂടെയും, കാട്ടുമൃഗങ്ങളിലൂടെയും ഈ രോഗം പകരാം • രോഗം ബാധിച്ച പക്ഷികളുടെ വിസർജ്യം, സ്രവങ്ങൾ എന്നിവയിലൂടെ ആണ് രോഗം പടരുന്നത്


Related Questions:

The pathogen Microsporum responsible for ringworm disease in humans belongs to the same kingdom as that of

ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?

ശരിയായ പ്രസ്താവന ഏത് ?

1. ഈഡിസ്‌ ജനുസിലെ ഈഡിസ്‌ ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ്  പരത്തുന്നത്.

2.ഗർഭസ്ഥ ശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥ ഉണ്ടാക്കാൻ സിക്ക വൈറസിന് കഴിയും.

ഫംഗസ് ബാധമൂലം ഉണ്ടാകുന്ന ഒരു രോഗം :

കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു