App Logo

No.1 PSC Learning App

1M+ Downloads

മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം ?

i.ഡയേറിയ

ii.ടൈഫോയ്ഡ്

iii.എയ്ഡ്സ്

iv.കോളറ

Ai

Bi,ii

Ci,ii,iii

Di,ii,iv

Answer:

D. i,ii,iv

Read Explanation:

🔸എയ്ഡ്സ് ബാധിച്ച ഒരാളുടെ രക്തത്തിലും ലൈംഗിക സ്രവങ്ങളിലും മുലപ്പാലിലും എച്ച്.ഐ.വി ഉണ്ടാവും. ഇവ മറ്റൊരാളുടെ രക്തവുമായി ചേരുമ്പോഴാണ് രോഗം പകരുന്നത്. 🔸മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ എയ്ഡ്സ് പകരുന്നില്ല.


Related Questions:

സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്‌സിൻ ?

ഇനിപ്പറയുന്നവയിൽ ഏതാണ് ART?

താഴെപ്പറയുന്നവയിൽ എൻ്റിക് ഫീവർ പ്രതിരോധ വാക്സിൻ ഏത്?

Reflexes are usually controlled by the ......

ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ?