Question:

ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?

Aഎറണാകുളം

Bകോട്ടയം

Cആലപ്പുഴ

Dതൃശ്ശൂർ

Answer:

A. എറണാകുളം

Explanation:

• ഡിജി കേരള പദ്ധതിയുടെ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയാണ് എറണാകുളം • സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല - എറണാകുളം


Related Questions:

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

മഴയുടെ തോത് അലക്കുന്നതിനായി മഴമാപിനി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?

' Munroe Island ' is situated in which district of Kerala ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?