Question:

കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐ ടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ ഗോൾഡ് മെഡൽ നേടിയത് ഏത് ജില്ല ഭരണകൂടത്തിന്റെ വെബ്‌സൈറ്റാണ് ?

Aഎറണാകുളം

Bഇടുക്കി

Cകോട്ടയം

Dകണ്ണൂർ

Answer:

C. കോട്ടയം

Explanation:

• ഡിജിറ്റൽ ഗവേർണൻസ്‌ പ്രക്രിയയെ ജനകീയമാക്കാനായി നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡ് • കോട്ടയം ജില്ല ഭരണകൂടത്തിന്റെ വെബ്‌സൈറ്റിന് ഗോൾഡ് മെഡൽ • ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ സിൽവർ മെഡൽ


Related Questions:

കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?

കേരളാ ഗവർണ്ണർ ആര്?

2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ

ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?