Question:

2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?

Aഎറണാകുളം ജില്ലാ സഹകരണ ബാങ്ക്

Bമലപ്പുറം ജില്ലാ സഹകരണ ബാങ്ക്

Cവയനാട് ജില്ലാ സഹകരണ ബാങ്ക്

Dകോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്

Answer:

B. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്

Explanation:

• ഇതോടെ 14 ജില്ല ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമായിമാറി • കേരള ബാങ്ക് രൂപം കൊണ്ട വർഷം - 2019 നവംബർ 29


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?