App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അതീവ വെള്ളപ്പൊക്ക-വരൾച്ചാ ഭീഷണി നേരിടുന്ന ജില്ലകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ജില്ല ഏത് ?

Aആലപ്പുഴ

Bഎറണാകുളം

Cകോട്ടയം

Dഇടുക്കി

Answer:

A. ആലപ്പുഴ

Read Explanation:

• ഇന്ത്യയിൽ അതീവ വെള്ളപ്പൊക്ക വരൾച്ചാ ഭീഷണി നേരിടുന്ന 11 ജില്ലകൾ

♦ പാറ്റ്‌ന - ബീഹാർ

♦ ആലപ്പുഴ - കേരളം

♦ ചരൈഡിയോ, ദിബ്രുഗഡ്, സിബ്‌സാഗർ, ഗോളഘട്ട്, സൗത്ത് സൽമാറ-മങ്കാചർ (ആസാം)

♦ കേന്ദ്രപാറ (ഒഡീഷ)

♦ മുർഷിദാബാദ്, നദിയ, ഉത്തർ ദിനാജ്പുർ (പശ്ചിമ ബംഗാൾ)

• ഉയർന്ന വെള്ളപ്പൊക്ക-വരൾച്ചാ ഭീഷണി നേരിടുന്ന 51 ജില്ലകളിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല - കോട്ടയം

• റിപ്പോർട്ട് പുറത്തിറക്കിയത് - കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്

• ഐ ഐ ടി ഗുവാഹത്തി, ഐ ഐ ടി മാണ്ഡി, സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പോളിസി ബംഗളുരു എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?

17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത് ?

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?