Question:

ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cഎറണാകുളം

Dമലപ്പുറം

Answer:

A. തിരുവനന്തപുരം

Explanation:

ഉപജീവനത്തിനായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതുമായ മത്സ്യത്തൊഴിലാളികളെയാണ് സജീവ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്.


Related Questions:

സമുദ്ര മൽസ്യമായ വറ്റയെ കൃത്രിമ പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപ്പാദന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ?

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?

കുഫോസിന്റെ വൈസ് ചാൻസലർ ആര്?

നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?