കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?Aകോട്ടയംBഎറണാകുളംCമലപ്പുറംDതിരുവനന്തപുരംAnswer: A. കോട്ടയംRead Explanation:ഹിന്ദുക്കൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും മുസ്ലീങ്ങൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മലപ്പുറത്തും ആണ്.Open explanation in App