2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ഏത്?Aകാസർകോട്Bവയനാട്Cഇടുക്കിDതിരുവനന്തപുരംAnswer: D. തിരുവനന്തപുരംRead Explanation:ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല-ഇടുക്കി ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല തിരുവനന്തപുരംOpen explanation in App