Question:
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?
Aകോട്ടയം
Bമലപ്പുറം
Cകോഴിക്കോട്
Dകാസർഗോഡ്
Answer:
B. മലപ്പുറം
Explanation:
മലപ്പുറം
രൂപീകൃതമായ വർഷം - 1969 ജൂൺ 16
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല
കേരളത്തിൽ ഗ്രാമവാസികൾ കൂടുതൽ ഉള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ല
'മെക്ക ഓഫ് കേരള ഫുട്ബോൾ 'എന്നറിയപ്പെടുന്നു
കേരളത്തിൽ അക്ഷയ പദ്ധതി ആരംഭിച്ച ജില്ല