Question:

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?

Aമലപ്പുറം

Bകോഴിക്കോട്

Cകൊല്ലം

Dകണ്ണൂർ

Answer:

C. കൊല്ലം

Explanation:

  • കേരളത്തിന്റെ കടൽത്തീര ദൈർഘ്യം -580 കി. മീ    
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല- കണ്ണൂർ  
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്- ചേർത്തല.
  • കടൽത്തീരമില്ലാത്ത ഏക കോപ്പറേഷൻ- തൃശ്ശൂർ

Related Questions:

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പുഷ്പം ഏത് ?

ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്മരണക്കായി ലൈബ്രറി കോർണർ സ്ഥാപിക്കുന്നത് കേരളത്തിലെ ഏത് ജില്ലാ കോടതിയിൽ ആണ് ?

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?

കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?