Question:

കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല ?

Aതിരുവനന്തപുരം

Bകോട്ടയം

Cകോഴിക്കോട്

Dതൃശൂർ

Answer:

B. കോട്ടയം

Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല - മലപ്പുറം


Related Questions:

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?

ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല ഏത് ?

2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല

The district Malappuram was formed in: