Question:

കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?

Aമലപ്പുറം

Bപാലക്കാട്

Cവയനാട്

Dകോട്ടയം

Answer:

A. മലപ്പുറം

Explanation:

  • കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല - കോട്ടയം

Related Questions:

കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്ന ജില്ല ?

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?

Name the district of Kerala sharing its border with both Karnataka and TamilNadu

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?