Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല ഏത് ?

Aമലപ്പുറം

Bഇടുക്കി

Cവയനാട്

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല - എറണാകുളം
  • കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം -11
  • കേരളത്തിലെ ആദ്യത്തെ ദേശീയപാത - NH 47
  • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത - NH 66
  • കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത - NH 966 B ( വെല്ലിങ്ടൺ ദ്വീപ് കുണ്ടന്നൂർ )
  • കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം - നാറ്റ്  പാക് ( NATPAC ) - 1976

Related Questions:

കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്
K.S.R. T.C. രൂപീകരിച്ച വർഷമേത്?
KL-60 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?