Question:
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?
Aഇടുക്കി
Bകൊല്ലം
Cകോഴിക്കോട്
Dകാസർഗോഡ്
Answer:
D. കാസർഗോഡ്
Explanation:
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ കാസർകോട് ആണുള്ളത് കൂർഗിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസർഗോഡ് ജില്ലയിലുണ്ട്.