2022-23 വർഷത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന കായകൽപ പുരസ്‌കാരം നേടിയ ജില്ല ആശുപത്രി ഏതാണ് ?
Aഎറണാകുളം ജില്ല ആശുപത്രി
Bകോട്ടയം ജില്ല ആശുപത്രി
Cകണ്ണൂർ ജില്ല ആശുപത്രി
Dകോഴിക്കോട് ജില്ല ആശുപത്രി
Answer:
Aഎറണാകുളം ജില്ല ആശുപത്രി
Bകോട്ടയം ജില്ല ആശുപത്രി
Cകണ്ണൂർ ജില്ല ആശുപത്രി
Dകോഴിക്കോട് ജില്ല ആശുപത്രി
Answer:
Related Questions:
കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?
വിദ്യാധരൻ മാസ്റ്റർ
വേണുജി
ശ്രീകുമാരൻ തമ്പി
T പദ്മനാദൻ
ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ
a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്.
b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി .
c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല.
d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു.