Question:
രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ ആശുപത്രി ഏത് ?
Aഎറണാകുളം ജില്ലാ ആശുപത്രി
Bതിരുവനന്തപുരം ജില്ലാ ആശുപത്രി
Cകോഴിക്കോട് ജില്ലാ ആശുപത്രി
Dകണ്ണൂർ ജില്ലാ ആശുപത്രി
Answer:
A. എറണാകുളം ജില്ലാ ആശുപത്രി
Explanation:
• ഇന്ത്യയിൽ ആദ്യമായി മിനിമലി ഇൻവേസീവ് കാര്ഡിയാക്ക് സർജറി വിജയകരമായി ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രി - എറണാകുളം ജില്ലാ ആശുപത്രി