Question:

35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?

Aഎറണാകുളം

Bകൊല്ലം

Cഇടുക്കി

Dകോട്ടയം

Answer:

C. ഇടുക്കി

Explanation:

• പരിപാടിയുടെ സംഘാടകർ - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ • 35ആം കേരള ശാസ്ത്ര കോൺഗ്രസ്സിൻറെ പ്രധാന വിഷയം - നാനോ ടെക്നോളജിയും നാനോ സയൻസും മാനവ ക്ഷേമത്തിന്


Related Questions:

കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?

അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?

കേരളത്തിലെ സഹകരണ മേഖലയിൽ നേരിട്ടുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?