App Logo

No.1 PSC Learning App

1M+ Downloads

ഗുണനിലവാര പദവി ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ല ഏത്?

Aകാസർകോട്

Bകണ്ണൂർ

Cഎറണാകുളം

Dതൃശ്ശൂർ

Answer:

B. കണ്ണൂർ

Read Explanation:


Related Questions:

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷാ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?

ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി സ്ഥിതി ചെയ്യുന്നതെവിടെ?

2-deoxy-D-glucose (2-DG), which was recently approved by the DCGI, has been developed by which institution?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസ് സ്ഥിതി ചെയ്യുന്നതെവിടെ?