2023 ജനുവരിയിൽ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ച ജില്ല ഏതാണ് ?Aതിരുവനന്തപുരംBകോഴിക്കോട്CഎറണാകുളംDകോട്ടയംAnswer: C. എറണാകുളംRead Explanation: എറണാകുളം ജില്ലയിലെ ഏലൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തേക്കാൾ മെച്ചപ്പെട്ട സേവനമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത് . Open explanation in App