2022 -ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയ കേരളത്തിലെ ജില്ല ഏതാണ് ?Aഇടുക്കിBഎറണാകുളംCവയനാട്Dപത്തനംതിട്ടAnswer: B. എറണാകുളംRead Explanation:2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു.Open explanation in App