Question:

2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല ?

Aഇടുക്കി

Bപത്തനംതിട്ട

Cകാസർകോട്

Dവയനാട്

Answer:

D. വയനാട്

Explanation:

2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളാണ് തൊട്ടു പുറകിലായി ഉള്ളത്.


Related Questions:

കേരളത്തിൽ തീവണ്ടി ഓടാത്ത ഒരു ജില്ല ഏത്?

As per 2011 census report the lowest population is in:

കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല :

വയനാടിന്‍റെ ആസ്ഥാനം ഏത്?

കേന്ദ്ര സർക്കാരിൻറെ ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകൾക്ക് തുക ഓൺലൈൻ ആയി കൈമാറിയ ആദ്യ ജില്ലാ ഏത് ?