Question:

ചുവടെ കൊടുത്തവയിൽ 'ഗ്രാഫൈറ്റ്' നിക്ഷേപം കണ്ടെത്തിയിട്ടില്ലാത്ത കേരളത്തിലെ ജില്ലയേത് ?

Aതൃശ്ശൂർ

Bഇടുക്കി

Cതിരുവനന്തപുരം

Dകോട്ടയം

Answer:

A. തൃശ്ശൂർ

Explanation:

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് കേരളത്തിൽ ഗ്രാഫൈറ്റിന്റെ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്.


Related Questions:

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതു ഏത് ?

ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്?

കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം ഏതാണ് ?

ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?