കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?Aമലപ്പുറംBവയനാട്Cകണ്ണൂർDകാസർകോട്Answer: A. മലപ്പുറംRead Explanation: കേരളത്തിലെ അംഗപരിമിതർ -2.32 % ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല- മലപ്പുറം ഏറ്റവും കുറവ് അംഗപരിമിതർ ഉള്ള ജില്ല- വയനാട് കേരള സർക്കാർ അംഗപരിമിതർക്കായുള്ള നയം രൂപീകരിച്ചത് -2015 കേരള സാമൂഹ്യ സുരക്ഷാ മിഷൻന്റെ നേതൃത്വത്തിൽ 2015ൽ ഒരു അംഗപരിമിത സർവ്വേ നടത്തുകയുണ്ടായി ,22 തരത്തിലുള്ള വൈകല്യം അടിസ്ഥാനമാക്കി നടത്തിയ ഈ സർവ്വേ ഇന്ത്യയിൽ തന്നെ ആദ്യത്തേത് ആയിരുന്നു Open explanation in App