കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?
Aപാലക്കാട്
Bവയനാട്
Cആലപ്പുഴ
Dഇടുക്കി
Answer:
D. ഇടുക്കി
Read Explanation:
ഇടുക്കി ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം- 2
ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല- എറണാകുളം
എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം-13