Question:

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

Aഇടുക്കി

Bപത്തനംതിട്ട

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. ഇടുക്കി

Explanation:

അണക്കെട്ടുകൾ ജില്ല തിരിച്ച്

  • കൊല്ലം: 1
  • കണ്ണൂർ :1
  • പത്തനംതിട്ട : 11
  • കോഴിക്കോട് : 2
  • തിരുവനന്തപുരം : 3
  • എറണാകുളം : 2
  • വയനാട് : 2
  • തൃശ്ശൂർ : 6
  • പാലക്കാട് :15
  • ഇടുക്കി : 20

ആകെ : 63


Related Questions:

കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ് 

ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി 

iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ  എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു 

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.

2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

3.149 കി.മീറ്ററാണ് നീളം.

4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം

The tributary first joins with periyar is?

പെരിങ്ങൽക്കുത്ത് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ് ?

The river which is known as ‘Nile of Kerala’ is?