Question:

കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?

Aകാസർഗോഡ്

Bകണ്ണൂർ

Cആലപ്പുഴ

Dവയനാട്

Answer:

A. കാസർഗോഡ്

Explanation:

• ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല - വയനാട് • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് ജില്ല - തിരുവനന്തപുരം • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

കേരള സർക്കാരിൻറെ ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?