Question:

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :

Aഇടുക്കി

Bകൊല്ലം

Cആലപ്പുഴ

Dപാലക്കാട്

Answer:

A. ഇടുക്കി


Related Questions:

കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം ഏതാണ് ?

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് 
  3. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്‌സ് 
  4. നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 

ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?

യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?