Question:
കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
Aവയനാട്
Bതൃശൂര്
Cകണ്ണൂർ
Dകാസർഗോഡ്
Answer:
A. വയനാട്
Explanation:
- കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള ജില്ല
തിരുവനന്തപുരം - ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള ജില്ല -
ആലപ്പുഴ, കുറവ്- മലപ്പുറം - ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല- മലപ്പുറം
- ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല -മലപ്പുറം
കുറവ് പത്തനംതിട്ട - ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള ജില്ല -എറണാകുളം
- ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള ജില്ല -കോട്ടയം
കുറവ് മലപ്പുറം - ഏറ്റവും കൂടുതൽ ജൈനമതക്കാർ ഉള്ള ജില്ല -വയനാട് 0.01%