Question:
2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?
Aഇടുക്കി
Bപാലക്കാട്
Cവയനാട്
Dകണ്ണൂർ
Answer:
C. വയനാട്
Explanation:
28 സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തിയ 117 ജില്ലകളിൽ കേരളത്തിലെ ഏക അഭിലാഷ ജില്ല വയനാട് മാത്രമാണ്.ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലസ്രോതസ്സുകൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രോഗ്രാമിന് കീഴിലുള്ള മേഖലകൾ.