Question:

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?

Aകാസർഗോഡ്

Bതിരുവനന്തപുരം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

B. തിരുവനന്തപുരം

Explanation:

• 2024 ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ ജില്ല - കണ്ണൂർ • രണ്ടാം സ്ഥാനം - കോഴിക്കോട് • മൂന്നാം സ്ഥാനം - കോട്ടയം • ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല - തിരുവനന്തപുരം (2100.5 മില്ലീമീറ്റർ) • 2024 ൽ നാല് മഴ സീസണുകളിലായി കേരളത്തിൽ ലഭിച്ച ശരാശരി മഴ - 2795.3 മില്ലീമീറ്റർ


Related Questions:

എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?

ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?

കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?

കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?